website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 26 March 2011

FAREWELL MEETING TO GSTU LEADERS

ജി എസ ടി യു റെവന്യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കുന്നു .മാര്‍ച്ച്‌ 28 നു കാഞ്ഞങ്ങാട് വ്യാപാരഭവനില്‍  ‍നടക്കുന്ന യാത്രാ മംഗള സമ്മേളനം ശ്രീ എം സി ജോസ് ഉദ്ഘാടനം ചെയ്യുന്നു .സംസ്ഥാന പ്രസിഡന്റ്‌ ജെ ശശി ,ജനറല്‍ സെക്രട്ടറി എം സലാവുദ്ദീന്‍ ,സംസ്ഥാന  സെക്രട്ടറി  ടി കെ എവുജിന്‍ ,കെ സരോജിനി ഇവര്‍ പങ്കെടുക്കുന്നു ,എല്ലാവരെയും കാഞ്ഞങ്ങാട് വ്യപരഭാവനിലെയ്കു സ്വാഗതം ചെയ്യുന്നു 

0 comments:

Post a Comment