website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 8 March 2011


സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക് മാറ്റി


കോഴിക്കോട്: ശമ്പള പരിഷ്‌കരണ ഉത്തരവ് പൊളിച്ചെഴുതുക, 2008 ജൂലായ് ഒന്നിന്റെ മുന്‍കാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും മാര്‍ച്ച് 8ന് നടത്താനിരുന്ന പണിമുടക്ക് നിയമസഭാ തിരഞ്ഞെടുപ്പും ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചതായി യു.ടി.ഇ.എഫ്. ജനറല്‍ കണ്‍വീനര്‍ വി. അബ്ദുള്‍ റസാഖ് അറിയിച്ചു.

മാര്‍ച്ച് 8ന് വഞ്ചനാദിനമായി ആചരിക്കുമെന്നും ഉച്ചയ്ക്ക് ജില്ലാ / താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

0 comments:

Post a Comment