website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Sunday 24 November 2013

KASTURIRANGAN REPORT (KERALA)

 KASTURIRANGAN REPORT (KERALA) : An Overview

Part 1 | 

Part 2

Second Term Exam Time Table:


Second Term Exam Time Table: 

High School |

 LP/UP

Saturday 23 November 2013

HSST TRANSFER LIST


HIGHER SECONDARY TRANSFER




Proceedigs
Annexure I (Compassionate Transfer List)
Annexure II (General Rank List)
Annexure II (General Transfer List)

Sasthramela 2013 -14





Friday 15 November 2013

SASTHROLSAVAM RESULTS

  FOR SASTHROLSAVAM 2013 - 14 RESULTS PLS CLICK HERE

http://schoolsasthrolsavam.in/2013/kasargod/index.php/publishresult/resultindex/resultview

Wednesday 13 November 2013

വിദ്യാഭ്യാസ നവചൈതന്യ സന്ദേശയാത്ര തുടങ്ങി


Posted on: 13 Nov 2013




കാസര്‍കോട്: ഏകീകൃത പാഠ്യപദ്ധതിയിലൂടെ വിദ്യാഭ്യാസ ശാക്തീകരണം എന്ന മുദ്രാവാക്യവുമായി ജി.എസ്.ടി.യു. നടത്തുന്ന വിദ്യാഭ്യാസ നവചൈതന്യയാത്ര തുടങ്ങി. ചൊവ്വാഴ്ച കാസര്‍കോട് വിദ്യാനഗറില്‍ കെ.പി.സി.സി.ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി യാത്ര ഉദ്ഘാടനം ചെയ്തു. 22ന് യാത്ര പാറശ്ശാലയില്‍ സമാപിക്കും.ഡി.സി.സി.പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ശശി, ജാഥാ വൈസ് ക്യാപ്റ്റന്‍ ജനറല്‍ സെക്രട്ടറി എം.സലാഹുദ്ദീന്‍ ജാഥാമാനേജര്‍ കെ.സുരേഷ്‌കുമാര്‍, കെ.പി.സി.സി. സെക്രട്ടറി നീലകണ്ഠന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, എം.എ.കയ്യംകൂടല്‍, കെ.വേലായുധന്‍, ഹക്കീം കുന്നില്‍, പ്രദീപ്കുമാര്‍, ടി.എസ്.സലിം, പി.എം.രവീന്ദ്രന്‍, പറമ്പാട്ട് സുധാകരന്‍, ഒ.എം.രാജന്‍, എം.കെ.സനല്‍കുമാര്‍, കെ.സി.രാജന്‍, സി.ഇ.ഗിരിജ, ടി.എം.സദാനന്ദന്‍, എ.ജെ.പ്രദീപ്ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.സരോജിനി, പി.വി.രമേശന്‍, സി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.എവുജിന്‍ നന്ദി പറഞ്ഞു.








Saturday 9 November 2013

ജി എസ്‌ ടി യു കാസര്‍കോട്‌ റവന്യൂ ജില്ലാ വനിതാ സമ്മേളനം

kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട്‌ : ഗണ്‍മെന്റ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ കാസര്‍കോട്‌ റവന്യൂ ജില്ലാ വനിതാ  സമ്മേളനം ടൗണ്‍ ബാങ്ക്‌ ഹാളില്‍ നടന്നു. കോട്ടയം എം ജി യൂണിവേഴ്‌സിറ്റി പ്രൊഫ.വൈസ്‌ ചാന്‍സലര്‍ അഡ്വ. ഷീന ഷുക്കൂര്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജി എസ്‌ ടി യു സംസ്ഥാന കൗണ്‍സിലര്‍ ഒ രജിത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ ജെ ശശി മുഖ്യപ്രഭാഷണം നടത്തി. ബെറ്റി എബ്രഹാം, സില്‍വി മാത്യു, എം രമാബായി, അമൃതാഭായി, ജയ എം പി, ഗീത മുട്ടത്ത്‌ സംസാരിച്ചു. വനിതാ ഫോറം ജില്ലാ കണ്‍വീനര്‍ എ തങ്കമണി സ്വാഗതവും, കെ ജ്യോതിലക്ഷ്‌മി നന്ദിയും പറഞ്ഞു.