website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


CIRCULARS





Circular Number Date Abstract



A1/22222/2019/ ഡിജിഇ 11.07.2019 2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
NFTW/555/2019/DGE 04.07.2019 സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്
‍ഡബ്ല്യു1/22859/2019/ഡി.ജി.ഇ 03.07.2019 സ്കൂള്‍ കെട്ടിട നിര്‍മ്മാണം പൊതുമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
J2/76/2019/GEdn 01.07.2019  എയ്ഡഡ് സ്കൂൾ -കോടതി തത്സ്ഥിതി ഉത്തരവ് സംബന്ധിച്ച സ്പഷ്‌ടീകരണം
D5/7500/2019/DGE 01.07.2019 Transfer and posting of HM/AEO's - Higher Option
J1/164/19/GEdn 28.06.2019 എയ്ഡഡ് സ്കൂളുകൾ - ജീവനക്കാർക്കെതിരെ മാനേജർമാർ സ്വീകരിച്ച അച്ചടക്ക നടപടി - സസ്‌പെന്റ് ചെയ്ത അധ്യാപകരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാത്തത് - പൊതുനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
ADB7/148317/19/HSE 27.06.2019  ഹ സെ വി -ജീവനക്കാര്യം adhoc DPC -യോഗ്യരായ എച് എം മാർ CR  സമർപ്പിക്കുന്നത് സംബന്ധിച്ച് 
H2/19500/2019/DGE 26.06.2019  SAMANWAYA - Online Staff Fixation   2019-20 - Instructions reg.
Y2/16900/19/DGE 21.06.2019 State Techers Award 2019 - 20
H2/19500/2019/DGE 14.06.2019 Approval of appointment through SAMANWAYA Software reg.
N2/21953/2019/GEdn 13.06.2019 ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ -ഔദ്യോഗിക പദവി -സ്ഥാനപ്പേര് മാറ്റം - സംബന്ധിച്ച് -
A2/9617/2019/ ഡി ജി ഇ 13.06.2019 പട്ടികജാതി,പട്ടികവർഗ വികസന വകുപ്പ് -ഏകലവ്യ/ആശ്രമ/മോഡൽ റെസിഡൻഷ്യൽ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം 2019 -2020 -ലേക്കുള്ളത് -സംബന്ധിച്ച്  .
D5/7000/18/DPI 07.06.2019  തിരുവനന്തപുരം ഗവ .ജി വി രാജാ സ്പോർട്സ് സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് .
പി.എഫ്.ജനറൽ(3)51412/B(2)/2015 01.06.2019 കെ.എ.എസ്.ഇ.പി.എഫ് .- ഗയിൻ പി.എഫ്. സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂൾ പ്രധാനാധ്യാപകർക്കുമുള്ള നിർദേശങ്ങൾ.
D1/20119/2019/DPI 28.05.2019 പി എ ടു ഡി ഇ ഒ തസ്തികയിലെ നിരീക്ഷണകാലം പൂർത്തീകരിക്കുന്നു -സംബന്ധിച്ച്
NMA1/19000/2019/DPI 25.05.2019 സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2019-20 - പൊതു മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.   
BCDIR/B2/3/2019 23.05.2019 OEC Circular Reg
DPI/4897/2019-C5 19.05.2019 ജൂനിയർ സൂപ്രണ്ട് സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ പെൻ നമ്പർ ശേഖരിക്കുന്നത് സംബന്ധിച്ച്
എൻഇപി/19245/2019 21.05.2019 സര്‍ക്കുലര്‍- സ്കൂളുകളിലെ ഐ.ടി -ഐ സി ടി അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
16.05.2019 ദേശീയ ദുരന്ത നിവാരണ അതോറിറ്റി -സ്കൂൾ  സുരക്ഷാ പദ്ധതി -മാർഗനിർദേശങ്ങൾ / കർമപദ്ധതി -സംബന്ധിച്ചു
16.05.2019
ADB7/148317/HSE/2019 09.05.2019 ഹയർ സെക്കന്ററി വകുപ്പ് - പ്രിൻസിപ്പൽ പ്രൊമോഷൻ 2019 കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച്
1/15436/2019/DPI 08.05.2019  ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള നിർദേശങ്ങൾ സംബന്ധിച്ച്
എസ് വൈ(2)/59352/2019/ഡിപിഐ 06.05.2019 സീനിയോറിറ്റി ലിസ്റ്റുകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് -സംബന്ധിച്ച്
Y2/16902/19/DPI 06.05.2019 1.Joseph Mundassery Award
2.PTA Award Circular
3.PTA Award proforma
NEP/16678/2019/DPI 30.04.2019  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -2019 -20 അധ്യയന വർഷത്തെ പ്രധാന ഐ സി ടി പരിശീലനങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ -സ്പഷ്‌ടീകരണം പുറപ്പെടുവിക്കുന്നു
ADB2/19434/HSE/2016 11.04.2019 HSA(Common Pool) - Seniority List reg.
QIP(2)/11756/2019/DPI 11.04.2019 അവധിക്കാല അധ്യാപക പരിശീലനം 2019 - 20
ഡി4/13420/2019/ഡിപിഐ 08.04.2019 ഹെഡ്മാസ്റ്റർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സമാന തസ്തികയിലെ  01.01.2017 മുതൽ 31.12.2018 വരെയുള്ള സീനിയോറിറ്റി ലിസ്റ്റ് താത്കാലികമായി പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
എസ് വൈ(2)/9134/2019/ഡിപിഐ 08.04.2019 സീനിയോറിറ്റി 01.01.2016 മുതൽ 31.12.2017 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിയമിതരായ എൽ.ഡി ടൈപ്പിസ്റ്റുമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നതിന് സംബന്ധിച്ച്
ജെ3/138/2019/പൊവിവ 29.03.2019 കൊടുംചൂടും അതിവരൾച്ചയും-മധ്യവേനലവധി കാലത്തു സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന നിർദേശം പുറപ്പെടുവിക്കുന്നു
NEP/11790/2019/DPI 28.03.2019 സര്‍ക്കുലര്‍- 2019-20 അധ്യയന വര്‍ഷത്തെ പ്രധാന ഐ.സി.ടി പരിശീലനങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
AD.B2/19434/H.S.E/16 19.03.2019 HSA Seniority List (Common Pool)
1.Circular dated 06.03.2019
2.Circular dated 19.03.2019
ഡി4/10294/2019/ഡിപിഐ 18.03.2019  തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി ഹൈസ്കൂൾ /പ്രധാന അധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പൊതുസ്ഥലം മാറ്റം സംബന്ധിച്ച്.
ഡി4/10294/2019/ഡിപിഐ 18.03.2019  കന്നഡ ലിംഗ്വിസ്റ്റിക് മൈനോറിറ്റി ഹൈസ്കൂൾ /പ്രധാന അധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പൊതുസ്ഥലം മാറ്റം സംബന്ധിച്ച്.
108/J1/2018/GEdn 08.03.2019 Primary HM - Higher Grade - Circular reg.
J2/57/2019/GEDN 08.03.2019 Deployment of Protected Teachers / Approval of appointment reg
AD.B2/19434/H.S.E/16 06.03.2019 HSA Seniority List (Common Pool)
ഡി 5/75000/2019/ഡിപിഐ 26.02.2019 പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ പ്രധാനാധ്യാപകർ  /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2019 -20 വർഷത്തേയ്ക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നു .
സ്പോർട്സ് 1/88904/2018/ഡിപിഐ 22.02.2019 സ്പോർട്സ് - കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2016 -2019 )-കായികവികസനം -സ്കൂൾ ഗ്രൗണ്ടുകൾ വിട്ടുകൊടുക്കുന്നത് -ശ്രീ സലിം കെ എം കൽപ്പറ്റ സമർപ്പിച്ച ഹർജി -നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച് -
എ 5/1500/2019/ഡിപിഐ 15.02.2019 2019 -20 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നു .
എൻഇപി/(3)/4994/2019/ഡിപിഐ 06.02.2019 "സമേതം" ഓൺലൈൻ സ്കൂൾ ഡാറ്റാ ബാങ്കിലെ ഡാറ്റാ കൃത്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
ഡി1/5600/17/ഡിപിഐ. 31.01.2019 പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം (ഗസറ്റഡ്) ജീവനക്കാരുടെ സ്ഥലം മാറ്റം - സംബന്ധിച്ച്
എൻഇപി/(3)/2557/19/ഡിപിഐ 22.01.2019 എട്ട് ,ഒമ്പത് ക്ലാസ്സുകളിലെ 2018 -19 അധ്യയന വർഷത്തെ വർഷാന്ത്യ ഐ ടി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
C5/03/2018/DPI 21.01.2019 Application invited for transfer - JS/NMO/Store Keeper - circular issued
A5/1500/2019/DPI 18.01.2019  സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളുടെ അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടെയും 2019 -20 വർഷത്തെ പൊതുസ്ഥലം മാറ്റം സംബന്ധിച്ച്
EX/A(4)/50993/2018/CGE 17.01.2019 പത്താംക്ലാസിലെ മോഡൽ ഐ ടി പരീകഷ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
A1/60000/18/DPI 17.01.2019 Inter District Transfer 2018-2019 - revised Circular - reg
ഐഇഡി/40000/2018/ഡിപിഐ 04.01.2019 എസ് എസ് എൽ സി പരീക്ഷ മാർച്ച് 2019 -സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷാനുകൂല്യം നൽകുന്നത് സംബന്ധയിച്ചുപൊതുനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു

0 comments:

Post a Comment