website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Sunday 19 July 2015

NEW ORDERS AND CIRCULARS........

7-8-15
6-8-15
5-8-15
3-8-15
29-7-15
24-7-15 
17-7-15
14-5-15
13-7-15
10-7-15
8-7-15
6-7-15
3-7-15
1-7-15

ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ-ഫയലിങ്ങ്........

ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ-ഫയലിങ്ങ് വഴി ചെയ്യുന്നതിന് (Helpfile-കടപ്പാട്-Mathsblog)

 ഇ-ഫയലിങ്ങ് last date extended to AUGUST 31st

Saturday 18 July 2015

Prematric Scholarship (Minority) 2015-2016


Application 2015-2016 | Instructions for 

Applicants
Instructions For Applicants studying in 


IX,X std | Directions to HM
  2015-16 വര്‍ഷത്തെ  മൈനോറിറ്റി പ്രീ മെട്രിക്ക് സ്ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോള്ര‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്.ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Friday 17 July 2015

PRIMARY HM PROMOTION KASARAGOD



Wednesday 15 July 2015

രാഷ്ട്രീയപ്രേരിത പണിമുടക്ക്‌ തള്ളിക്കളയുക - SETO



Monday 13 July 2015

NEW PAY SCALE


ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപ്ം വായിക്കാം


ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2


TENTH PAY COMMISSION REPORT
Revised Master Scale:            17000-500-20000-550-22200-600-25200-650-27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-13500-59400-1500-65400-1650-72000-1800-81000-2000-97000-2200-108000-2400-120000
Catgory                                Existing Scale                   Revised scale
DEO                                        22360-37940                  45800-87000
PA                                          20740-36140                    41500-83000
AEO                                        20740-36140                   41500-83000
HIGH SCHOOL
Headmaster                        20740-36140                     41500-83000
    “  Higher Grade              22360-37940                     45800-87000

HSA    ( Entry Grade)         15380-25900                     30700-62400
         “ Higher Grade           16980-31360                    33900-68700
   “         Senior Grade         18740-33680                     37500-75600
      “    Selection Grade      19240-34500                     39500-79500

PRIMARY
Headmaster( Entry Gr.)      18740-33680                    37500-75600
     “  Higher Grade                19240-34500                    39500-79200
     “   Senior Grade               20740-36140                     41500-83000


Primary Teachers
  Entry Grade.                     13210-22360                      26500-54000
      “   Higher Gr.                 14620-25280                      29200-59400
        “    Senior grade          16180-29180                      32300-65400
         “   Selection  Grade     16980-31360                    33900-68700
HIGHER SECONDARY
 Principal                                22360-37940                    48000-89000
HSST ( Entry Grade)             20740-36140                      41500-83000
     “  Higher Grade                 21240-37040                      43600-85000
           Selection  Grade          22360-37940                      45800-87000
 Junior ( Entry Grade )            16980-31360                      33900-68700
     “   Higher Grade                   20740-37040                     41500-83000
     “    Senior Grade                 21240-37040                      43600-85000
COMMON CATEGORY
Senior Clerk                               13210-22360                     26500-54000
  Clerk                                         9940-16580                        21100-43600
 Office Attendant                     8500-13210                        17000-35700
   “  Higherc Grade                    8730-13540                        18000-37500


Time Bound HigherGrade for   7, 14, 21 years of service


SETO PRAKADANAM @ CIVIL STATION KASARAGOD

സെറ്റോ ആഹ്ലാദപ്രകടനം കാസറഗോഡ് നഗരത്തില്‍ ........

ആഹ്ലാദപ്രകടനം @ വെള്ളരിക്കുണ്ട്

Sunday 12 July 2015

പാഠപുസ്തകം ആപ്പ്ളിക്കേഷന്‍..........

TEXT BOOK APPLICATION

                         ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സ്‌ വരെ ഉള്ള പാഠ പുസ്തകങ്ങൾ നിങ്ങള്ക്ക് ഞങ്ങളുടെ ബ്ലോഗിൽ നിന്നും തികച്ചും സൗജന്യമായി ഡൌണ്‍ ലോഡ് ചെയ്തെടുക്കാം .
DIGITAL COLLABORATIVE TEXT BOOKS




Thursday 9 July 2015

ഹെഡ് മാസ്റ്റര്‍മാര്‍ക്കുള്ള ഏകദിനശില്‍പശാല ജൂലൈ 11ന്

ഹെഡ് മാസ്റ്റര്‍മാര്‍ക്കുള്ള ഏകദിനശില്‍പശാല ജൂലൈ 11ന് പെരിയയില്‍



ജി.എസ്.ടി.യു.കാസറഗോഡ് റവന്യൂജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുതായി പ്രമോഷന്‍ കിട്ടിയ ഹെഡ് മാസ്റ്റര്‍മാര്‍ക്കും സാധ്യതാപട്ടികയിലുള്ള വര്‍ക്കും ജൂലൈ 11ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ജി.എച്ച്. എസ്.എസ്. പെരിയയില്‍ ഏകദനിശില്‍പശാല നടത്തുന്നു.വിദ്യാലയ നടത്തിപ്പ്,സര്‍വ്വീസ് സംബന്ധമായവിവരങ്ങള്‍ എന്നിവ മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ .വേലായുധന്‍ ക്ലാസ്സ് കൈകാര്യംചെയ്യും.കൂടാതെ ഐ.ടി വിദഗ്ദ്ധര്‍ സ്പാര്‍ക്ക് സംബന്ധിച്ചവിഷയങ്ങളും അവതരിപ്പിക്കുന്നതാണ്.താത്പര്യമുള്ളവര്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരണം.ബന്ധപ്പെടേണ്ട നംബര്‍ 9447693130



എന്ന്,
അനില്‍കുമാര്‍.കെ,ജില്ലാസെക്രട്ടറി

9447692440

Tuesday 7 July 2015

TRANSFER AND POSTINGS OF HIGHSCHOOL HM

Wednesday 1 July 2015

GPF CREDIT SLIP 2014-15

GPF Annual Account Statement 2014-15   Click here

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടു നല്‍കണം.

ഹെഡ്മാസ്റ്റര്‍ എ.ഇ.ഒ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനായി 1991-1996 വര്‍ഷത്തെ എച്ച്.എസ്.എമാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റില്‍ 1501 മുതല്‍ 2000 നമ്പര്‍ വരെ പേരുള്ളവരും നാളിതുവരെ പ്രമോഷന്‍ ലഭിക്കാത്തവരുമായ എച്ച്.എസ്.എമാര്‍ അവരുടെ 1.1.2012 മുതല്‍ 31.12.2014 വരെയുള്ള മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട രേഖകളും വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം 8-7-2015 നു മുമ്പായി വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ബഹു.ഡി.പി.ഐ (ഇന്‍ചാര്‍ജ്ജ്) അറിയിക്കുന്നു സര്‍ക്കുലര്‍ ഇവിടെ : 
Departmental promotion committee - Adhoc DPC(lower) -2015