website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Thursday 31 October 2013

PD TEACHER TRANSFER ORDER



Wednesday 30 October 2013

GSTU - Vidyabhyasa Navachaithanya Sandesayathra




Tuesday 29 October 2013

TRANSFER HSA CORE SUBJECTS






PROMOTION


Promotion and postings to the

cadre of Heads of

Departmental HA/AEOs/TTIs





Tranfer,Promotion and

Posting of officers in the cadre

of Heads of

Department(Linguistic

minority Kannada)

Monday 28 October 2013

മുഖ്യമന്ത്രിയ്ക് നേരെയുണ്ടായ അക്രമത്തിനെതിരേ ജി എസ് ടി യു കാസറഗോഡ് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ................



Sunday 27 October 2013

വിദ്യാഭ്യാസ നവ ചൈതന്യ സന്ദേശയാത്ര .........................


Saturday 26 October 2013

Higher Secondary General Transfer Provisional List 2013

Higher Secondary General Transfer Provisional List 2013 published.Check out the link below for details on HSST Transfer 2013. 
Higher Secondary General Transfer List 2013
Higher Secondary General Transfer Proceedings
Annexure I (Higher Secondary Compassionate Transfer List - Provisional)
Annexure II (Higher Secondary General Rank List - Provisional)
Annexure II (Higher Secondary General Transfer List - Provisional)
http://hscap.kerala.gov.in/transfer/main/frame.html


Monday 21 October 2013

വിക്കിസംഗമോത്സവം 2013



വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം

വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,

ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്.  സഹകരിക്കുക.
വിശദാംശങ്ങൾ കാണുക


2013 ഡിസംബർ 21, 22

വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്

മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ


help@mlwiki.in , wikisangamolsavam@gmail.com



പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക

ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക

പതിവ് ചോദ്യങ്ങൾ

പങ്കെടുക്കുവാൻ



Sunday 20 October 2013

TRANSFER - PROVISIONAL LIST OF LANGUAGE TEACHERS...........



Saturday 19 October 2013

ADJUSTMENT TRANSFER - PROVISIONAL LIST OF H S A CORE SUBJECTS







ADJUSTMENT TRANSFER - PROVISIONAL TRANSFER LIST OF PD TEACHERS



Sunday 13 October 2013

GSTU STATE CONFERENCE


വിജയദശമി ആശംസകള്‍ ..............


Friday 11 October 2013

A software to conduct the School Kalolsavam

This Kalolsavam software is designed to automate the back-end process of the School level LP/UP/HS/HSS/VHSS Kalolsavam. The entire process of the school level Kalolsavam, from the entry of a contest participant to the printing of results will be done at the click of a mouse. The tabulation and score sheets for the judges are also system generated. We request you to make use of this software and give your valuable suggestions and feedback for the enrichment of this free product.
Downloads
Kalamela 3.0 : School Level Kalolsavam Software(Last updated on 12.10.13)
Patch File(Upgrade File) for Kalolsavam 2.0 Users
Kalamela 3.0 Software Help
Kerala School Kalolsavam Manual,Circular,Results etc:-


Read more: http://hsslive.blogspot.com/2013/10/school-kalolsavam-software.html#ixzz2hbqpSvkx
Follow us: HssLivein on Facebook

Provisional Seniority List of HSSTs

Provisional Seniority List of HSSTs-Appointed duri...Principal Transfer-2013Gandhijayanthi-2013-Circular-II

Thursday 3 October 2013

pay scales of teachers ...........


Wednesday 2 October 2013

ADJUSTMENT TRANSFER 2013- 14


അധ്യാപക സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്:ജില്ലയിലെ അധ്യാപകരുടെ 2013-14ലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം ലഭിച്ച് ഹയര്‍ ഓപ്ഷന്‍ വേണ്ടാത്തവരും ഈ അധ്യയനവര്‍ഷം ഇനി സ്ഥലംമാറ്റം ആവശ്യമില്ലാത്തവരും അപേക്ഷ ഉചിതമാര്‍ഗേണ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ ഒമ്പതിനകം എത്തിക്കണം.