Blogger news
Sunday 27 March 2011
Saturday 26 March 2011
FAREWELL MEETING TO GSTU LEADERS
ജി എസ ടി യു റെവന്യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കള്‍ക്ക് യാത്രയയപ്പ് നല്കുന്നു .മാര്‍ച്ച് 28 നു കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന യാത്രാ മംഗള സമ്മേളനം ശ്രീ എം സി ജോസ് ഉദ്ഘാടനം ചെയ്യുന്നു .സംസ്ഥാന പ്രസിഡന്റ് ജെ ശശി ,ജനറല്‍ സെക്രട്ടറി എം സലാവുദ്ദീന്‍ ,സംസ്ഥാന സെക്രട്ടറി ടി കെ എവുജിന്‍ ,കെ സരോജിനി ഇവര്‍ പങ്കെടുക്കുന്നു ,എല്ലാവരെയും കാഞ്ഞങ്ങാട് വ്യപരഭാവനിലെയ്കു സ്വാഗതം ചെയ്യുന്നു
Monday 21 March 2011
പരീക്ഷ-തിരഞ്ഞെടുപ്പ് ജോലികള്‍ ക്രമപ്പെടുത്തണം
Posted on: 21 Mar 2011
കാസര്‍കോട്:പരീക്ഷ-തിരഞ്ഞെടുപ്പ് ജോലികള്‍ പൊരുത്തപ്പെടുത്തണമെന്ന് ജി.എസ്.ടി.യു ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം.സദാനന്ദന് അധ്യക്ഷനായി.
Tuesday 15 March 2011
Sunday 13 March 2011
Pay Fixation Assistant - Software Released.
A trial version of the software Pay fization Assistant is released on 9-3-2011. Using this software any one can fix the revised pay and corresponding grade/promotion within seconds. And also take print out or save the fixation statement and option form. The complete facilities will be available in the original version which is to be released on 15-3-2011. How ever you are requested to download and check if any errors occured. To download software click here . Make your feedback & Support here
Pay Revision Orders Issued
Kerala Government have issued orders revising Pay and Allowances of State Government Employees, staff of Educational Institutions etc. vide GO(P)No.85/2011/Fin dated 26-2-2011.
9th Pay Revision Order - Includes Complete Pay Revision Order, Master Scale, Grade, Pay Fixation, Dearness Allowance Rate, HRA & CCA
9th Pay Revision Order - Annexures - Includes Annexure IV to XII (Other Allowances like, Risk Allowance, Uniform Allowance, etc., Department, Revised scale of category
University Pay Revision Order - Pay revision order of University Staff of the Seven Universities in Kerala vide GO(P)No.86/2011/Fin dated 26-2-2011.
HIGHLIGHTS
1. Date of effect of revised scale : 1/7/2009
2. Date of effect of revised grade/promotion/other allowances : 1/2/2011
3. DA Admissible to revised pay w.e.f. 1/7/2009 : Nil
w.e.f. 1/1/2010 : 8%
w.e.f. 1/7/2010 : 18%
4.Arrears - Paid in cash from Feb 2011. Arrears from 1/7/2009 to 31/1/2011 will be credtited to the PF Account. The arrears will not be withdrawn till 31-03-2015, except in the case of employees who retires before the date.
Wednesday 9 March 2011
PAY FIXATION CLASS
ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേഫിക്സേഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നടത്തുന്നു.പേ ഫിക്സേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും ദൂരീകരിക്കാന്‍ പറ്റിയ നല്ല ഒരു അവസരമാണിത്.മാര്‍ച്ച് 13 രാവിലെ പത്തു മണിക്ക് ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ക്ലാസ് നയിക്കുന്നത് ശ്രീ വേലായുധന് മാഷാണ് . ഏവര്‍ക്കും സ്വാഗതം.
അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു | |||
| |||
| |||
| |||
കാസര്‍കോട് : അധ്യാപകരുടെയും ജീവനക്കാരുടെയും ഇടയില്‍ നിലവിലുണ്ടായിരുന്ന സങ്കുലിതാവസ്ഥ ഇല്ലാതാക്കണമെന്നും, നീതി നിഷേധത്തിനുമെതിരെയും, രാജേന്ദ്രബാബു കമ്മിഷന് പിന്തിരിപ്പന് റിപ്പോര്‍ട്ട് തള്ളിക്കളണമെന്നും ആവശ്യപ്പെട്ടു യു ടി പി എഫിന്റെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗം കെ സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി വി രമേശന് അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിമൊയ്തീന്‍, ഇ എം ഷെരീഫ്, എ പ്രദീപ്ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. വി ദാമോദരന്‍ സ്വാഗതവും, കുഞ്ഞിക്കണ്ണന് കരിച്ചേരി നന്ദിയും പറഞ്ഞു.
|
Tuesday 8 March 2011
സംസ്ഥാന ജീവനക്കാരുടെ പണിമുടക്ക് മാറ്റി
കോഴിക്കോട്: ശമ്പള പരിഷ്കരണ ഉത്തരവ് പൊളിച്ചെഴുതുക, 2008 ജൂലായ് ഒന്നിന്റെ മുന്‍കാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും മാര്‍ച്ച് 8ന് നടത്താനിരുന്ന പണിമുടക്ക് നിയമസഭാ തിരഞ്ഞെടുപ്പും ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചതായി യു.ടി.ഇ.എഫ്. ജനറല്‍ കണ്‍വീനര്‍ വി. അബ്ദുള്‍ റസാഖ് അറിയിച്ചു.
മാര്‍ച്ച് 8ന് വഞ്ചനാദിനമായി ആചരിക്കുമെന്നും ഉച്ചയ്ക്ക് ജില്ലാ / താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മാര്‍ച്ച് 8ന് വഞ്ചനാദിനമായി ആചരിക്കുമെന്നും ഉച്ചയ്ക്ക് ജില്ലാ / താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.