Blogger news
Friday 2 October 2015
Friday 25 September 2015
Kasaragod District Ednl Dept employees cooperative society kasaragod branch inauguration by Sri ARYADAN MUHAMMED( Hon Electicity Minister)
By
kgv gups
at
September 25, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Wednesday 23 September 2015
transfer order of H S A core subject teachers..
By
kgv gups
at
September 23, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
HSST TRANSFER 2015-16
By
kgv gups
at
September 23, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Sunday 20 September 2015
PRESS CONFERENCE OF EDUCATION DEPT EMPLOYEES CO-OP SOCIETY KASARAGOD BRANCH INAUGURATION..
By
kgv gups
at
September 20, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Sixth Working Day Statement 2015
6 th working day statement & details published.
.pls login with sampoorna username & password
http://103.251.43.113/sixthworkday15/
.pls login with sampoorna username & password
Click here for more details... |
By
kgv gups
at
September 20, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Wednesday 16 September 2015
PRIMARY TEACHERS MAL & KAN TRANSFER ORDER
By
kgv gups
at
September 16, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Sunday 6 September 2015
ഗുരുവന്ദനം ..2015
ഗുരുവന്ദനം ..2015
ജി.എസ്.ടി .യു മുൻസംസ്ഥാനനേതാവ്
ശ്രീ . പി. ടി .ബാലകൃഷ്ണൻ മാസ്റെരെ
ആദരിക്കുന്നു.
ജി.എസ്.ടി .യു മുൻസംസ്ഥാനനേതാവ്
ശ്രീ . പി. ടി .ബാലകൃഷ്ണൻ മാസ്റെരെ
ആദരിക്കുന്നു.
By
kgv gups
at
September 06, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Saturday 5 September 2015
By
kgv gups
at
September 05, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Wednesday 2 September 2015
By
kgv gups
at
September 02, 2015
0
comments
Email This
BlogThis!
Share to Twitter
Share to Facebook
Tuesday 18 August 2015
RMSA വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക........GSTU.
Govt,school teachers union (GSTU) കാസര്‍ഗോഡ് ഡി ഡി ഇ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഡി സി സി വൈസ്പ്രസിഡന്റ് Adv K K.Rajendran ഉദ്ഘാടനം ചെയ്യുന്നു
GSTU Upavasa samaram Samapanm DCC General Secretary Sri Keshavaprasad Nanithalu
Monday 17 August 2015
ഏകദിന ഉപവാസസമരം
ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് പതിനെട്ടു ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് ബി സി റോഡില്‍ ഉപവാസ സമരം ......കെ പി സി സി ജനറല്‍ സെക്രട്ടറി ശ്രീ കെ പി കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്യുന്നു ...... പങ്കെടുക്കൂ.........വിജയിപ്പിക്കൂ....
Thursday 13 August 2015
സ്ഥാപകദിനാചരണം........
മുന്‍ വര്‍ഷത്തപ്പോലെ ഈ വര്‍ഷവും ജി എസ് ടി യു സ്ഥാപകദിനാചരണം പരവനടുക്കം വൃദ്ധ മന്ദിരത്തിൽ .......ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയവരോടൊപ്പം.............. . ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2 PM..... ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
GSTU KASARAGOD EDNL DIST COMMITTEE....
Monday 10 August 2015
Bonus /Special Festival Allowance/Onam Advance to State Govt Employees and Pensioners
Bonus /Special Festival Allowance to State Govt Employees and Pensioners
Government have sanctioned Bonus/Special Festival Allowance for 2014-15 to State Government Employees and pensioners.For details viewGO(P)No.337/2015/Fin Dated 07/08 /2015
Onam Advance 2015
Government have sanctioned Onam Advance to State Government Employees,part time contingent employees,NMR/CLR workers etc ..For details viewGO(P)No 338/2015/Fin Dated 07/08/ 2015
DA Order
Dearness Allowance and Dearness Relief - Revised
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015.For details view GO(P)No.335/2015/Fin dated 07/08/2015.
Sunday 19 July 2015
NEW ORDERS AND CIRCULARS........
7-8-15
3-8-15
14-5-15
13-7-15
10-7-15
6-7-15
1-7-15
- GO(P) No.335/2015 Fin Dated7-8-15 - ഡി. എ 86 ശതമാനമായി വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Internal Support Mission (ISM) പുതിയ നിര്‍ദേശങ്ങള്‍
- Circular- ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
- ദേശീയ സമ്പാദ്യ പദ്ധതി - സ്കൂള്‍ സഞ്ചയിക സ്കീം പ്രോത്സാഹന അലവന്‍സ്
- GO- അധ്യാപക പാക്കേജുകള്‍ സംബന്ധിച്ച ഉത്തരവുകള്‍ പിന്‍വലിച്ചു കൊണ്ട് തസ്തിക നിര്‍ണ്ണയവും സംരക്ഷണ ആനുകൂല്യവും സംബന്ധിച്ച ഉത്തരവ്.
- സ്വാതന്ത്ര്യ ദിനാഘോഷം - മാര്‍ഗനിര്‍ദേശങ്ങള്‍
- സംസ്കൃത ദിനാഘോഷം 2015 - പ്രതിജ്ഞ്യ
- GO- സമാശ്വാസ തൊഴില്‍ ദാന പദ്ധതി - വാര്‍ഷിക വരുമാന പരിധി പുനര്‍നിര്‍ണ്ണയിച്ചു.
- സെറ്റ് ജൂണ്‍ 2015 പരീക്ഷാഫലം
3-8-15
- Action Plan for Club Activities 2015-16 ( Social Science, Science, Maths)
- Circular - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം.
- Pre Metric Minority Scholarship - സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച്
- Circular - വിദ്യാര്‍ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച്
- Circular - സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2015-16
- കൈരളി വിജ്ഞ്യാന പരീക്ഷ 2015 - 16
- Circular - Self Attestation of Documents
- Circular - ദേശീയ അധ്യാപക ദിനം 2015-16 നടത്താനുദ്ദേശിക്കുന്ന പരിപാടികൾ.
- പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്യാനും പരിശോധിക്കാനും.
14-5-15
13-7-15
10-7-15
- Circular - ക്ലസ്റ്റർ പരിശീലനം ജൂലൈ 21 മുതൽ 28 വരെ - നിർദേശങ്ങൾ
- GO- എയിഡഡ സ്കൂളുകൾക്ക് യൂനിഫോമിന് തുക അനുവദിച്ച ഉത്തരവ്.
6-7-15
- Circular - പാഠപുസ്തകവിതരണം 2015-16 - പുതിയ നിർദേശങ്ങൾ
- പത്രക്കുറിപ്പ്- സ്കൂളുകളിലെത്തിയ പാഠപുസ്തകങ്ങൾ
- GO - അറബി,ഉർദു അധ്യാപക പരീക്ഷ കോഴ്സുകളിൽ ടീച്ചിംഗ് പ്രാക്ടീസ്
1-7-15
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - പ്രധാനാധ്യാപകർക്കുള്ള നിർദേശങ്ങൾ // വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദേശങ്ങൾ
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് - അപേക്ഷകർക്കുള്ള നിർദേശങ്ങൾ /// APPLICATION FORM
- Circular & Application - OEC പ്രീ മെട്രിക് സ്കോളർഷിപ്പ് 2015-16 // നിർദേശങ്ങൾ
- Circular - INTERNAL SUPPORT MISSION (ISM) പ്രവർത്തനം സംബന്ധിച്ച്
ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ-ഫയലിങ്ങ്........
ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ-ഫയലിങ്ങ് വഴി ചെയ്യുന്നതിന് (Helpfile-കടപ്പാട്-Mathsblog)
ഇ-ഫയലിങ്ങ് last date extended to AUGUST 31st
Saturday 18 July 2015
Prematric Scholarship (Minority) 2015-2016
Application 2015-2016 | Instructions for
Applicants
Instructions For Applicants studying in
IX,X std | Directions to HM
2015-16 വര്‍ഷത്തെ മൈനോറിറ്റി പ്രീ മെട്രിക്ക് സ്ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം മുതല്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്കോള്രഷിപ്പ് പോര്‍ട്ടലായ scholarships.gov.in-ലും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളുടേത് scholarship.itschool.gov.in-ലുമാണ് നല്‍കേണ്ടത്.ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Friday 17 July 2015
Wednesday 15 July 2015
Monday 13 July 2015
NEW PAY SCALE
ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപ്ം വായിക്കാം.
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഭാഗം -2
TENTH PAY COMMISSION REPORT
Revised Master Scale: 17000-500-20000-550-22200-600-25200-650-27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-13500-59400-1500-65400-1650-72000-1800-81000-2000-97000-2200-108000-2400-120000
Catgory Existing
Scale Revised scale
DEO 22360-37940 45800-87000
PA 20740-36140 41500-83000
AEO 20740-36140 41500-83000
HIGH SCHOOL
Headmaster 20740-36140 41500-83000
“ Higher Grade 22360-37940 45800-87000
HSA
( Entry Grade) 15380-25900 30700-62400
“ Higher Grade 16980-31360 33900-68700
“ Senior Grade 18740-33680 37500-75600
“ Selection Grade 19240-34500 39500-79500
PRIMARY
Headmaster( Entry Gr.) 18740-33680 37500-75600
“ Higher Grade 19240-34500 39500-79200
“ Senior Grade 20740-36140 41500-83000
Primary Teachers
Entry Grade. 13210-22360 26500-54000
“ Higher Gr. 14620-25280 29200-59400
“
Senior grade
16180-29180
32300-65400
“
Selection Grade 16980-31360 33900-68700
HIGHER SECONDARY
Principal
22360-37940
48000-89000
HSST ( Entry Grade) 20740-36140 41500-83000
“ Higher Grade 21240-37040 43600-85000
Selection Grade
22360-37940
45800-87000
Junior ( Entry Grade ) 16980-31360 33900-68700
“ Higher Grade 20740-37040 41500-83000
“ Senior Grade 21240-37040 43600-85000
COMMON CATEGORY
Senior Clerk 13210-22360 26500-54000
Clerk 9940-16580 21100-43600
Office Attendant 8500-13210 17000-35700
“ Higherc Grade 8730-13540 18000-37500
Time Bound HigherGrade for 7, 14,
21 years of service
SETO PRAKADANAM @ CIVIL STATION KASARAGOD
ആഹ്ലാദപ്രകടനം @ വെള്ളരിക്കുണ്ട്
Sunday 12 July 2015
പാഠപുസ്തകം ആപ്പ്ളിക്കേഷന്..........
TEXT BOOK APPLICATION
ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സ് വരെ ഉള്ള പാഠ പുസ്തകങ്ങൾ നിങ്ങള്‍ക്ക് ഞങ്ങളുടെ ബ്ലോഗിൽ നിന്നും തികച്ചും സൗജന്യമായി ഡൌണ്‍ ലോഡ് ചെയ്തെടുക്കാം .
DIGITAL COLLABORATIVE TEXT BOOKS
DIGITAL COLLABORATIVE TEXT BOOKS
Thursday 9 July 2015
ഹെഡ് മാസ്റ്റര്‍മാര്‍ക്കുള്ള ഏകദിനശില്പശാല ജൂലൈ 11ന്
ഹെഡ്
മാസ്റ്റര്‍മാര്‍ക്കുള്ള
ഏകദിനശില്പശാല ജൂലൈ 11ന്
പെരിയയില്‍
ജി.എസ്.ടി.യു.കാസറഗോഡ്
റവന്യൂജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ പുതുതായി
പ്രമോഷന് കിട്ടിയ ഹെഡ്
മാസ്റ്റര്‍മാര്‍ക്കും
സാധ്യതാപട്ടികയിലുള്ള
വര്‍ക്കും ജൂലൈ 11ന്
ശനിയാഴ്ച രാവിലെ 9.30
മുതല്‍
ജി.എച്ച്.
എസ്.എസ്.
പെരിയയില്‍
ഏകദനിശില്പശാല നടത്തുന്നു.വിദ്യാലയ
നടത്തിപ്പ്,സര്‍വ്വീസ്
സംബന്ധമായവിവരങ്ങള്‍ എന്നിവ
മുന്‍ ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ കെ .വേലായുധന്
ക്ലാസ്സ് കൈകാര്യംചെയ്യും.കൂടാതെ
ഐ.ടി
വിദഗ്ദ്ധര്‍ സ്പാര്‍ക്ക്
സംബന്ധിച്ചവിഷയങ്ങളും അവതരിപ്പിക്കുന്നതാണ്.താത്പര്യമുള്ളവര്‍
കൃത്യസമയത്തുതന്നെ
എത്തിച്ചേരണം.ബന്ധപ്പെടേണ്ട
നംബര് 9447693130
എന്ന്,
അനില്‍കുമാര്‍.കെ,ജില്ലാസെക്രട്ടറി
9447692440