website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 28 September 2013


GANDHI JAYANTHI QUIZ PROGRAMME

 ¼ß®Øí ¿ßÏá ¼ßˆÞ µNßxßÏáæ¿ çÈÄãÄbJßÜáU ·Þtß ØÞÙßÄc µbßØí ÎWØø¢ê   28/12/2013

MANJESWAR SUB DIST

¼ß®‚í®Øí®Øí ΢·WMÞ¿ß:

KUMBLA SUB DIST

10.00, ¼ß®‚í ®Øí æÉVÁÞÜ,

കാസറഗോഡ്

¼ßÏáÉß ØíµâZ µÞØVçµÞ¿íê10.00

ഹോസ്ദുര്‍ഗ്

ജി എച്ച് എസ്സ് എസ്സ് ഹോസ്ദുര്‍ഗ്

ചെറുവത്തൂര്‍

ജി യു പി എസ്സ് CHANDHERA

ചിറ്റാരിക്കല്‍


ജില്ലാ തല മത്സരം ഒക്ടോബര്‍ രണ്ടിന്  ജി എച്ച് എസ്സ് എസ്സ് ഹോസ്ദുര്‍ഗ്.



Wednesday 18 September 2013

K TET HALLTICKET

pls click here for 


DOWNLOAD K TET HALL TICKET


NTSE/NMMS ONLINE APPLICATION STARTED

NTSE / NMMSE Examination - 2013-14 - Press Release

APPLY ONLINE (06.09.2013 to 28.09.2013)  

NTSE Examination(2013) for Class X
                 
                

NMMS Examination(2013) for Class VIII
                 
Instructions for Online Registration
                 

State Level NTSE Result - 2013 (Class X)

CM interacts with fifty lakh students on entrepreneurship day


സംസ്ഥാനസര്‍ക്കാരിന്റെ സംരംഭകത്വ 

ദിനാഘോഷങ്ങളോടനുബന്ധിച്ച് 

ഉള്ള വിവരങ്ങളുടെ അപ്ഡേഷന്‍ വെബ്സൈറ്റില്‍






Monday 16 September 2013

HAPPY ONAM..............












Tuesday 10 September 2013

ONAM SPECIAL RICE


Adhoc Bonus,Special Festival Allowance and Onam Advance

Adhoc Bonus,Special Festival Allowance and Onam Advance
 
Government have sanctioned Adhoc Bonus/ Special Festival Allowance  to Government employees and pensioners and Onam Advance to employees.For details 
 pls click on the order 


 

Friday 6 September 2013

GSTU KASARAGOD DDE OFFICE MARCH








GSTU DDE OFFICE MARCH INAUGURATED BY Adv C K SREEDHARAN,DCC President.











അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ .......









Wednesday 4 September 2013

ONAM ALLOWANCE

Government has decided to give Rs 3500 as ad hoc bonus to government employees drawing salary upto Rs 16050 (Last year it was Rs 3200). Those who are getting a salary of over Rs 16050 will get special festival allowance of Rs 2200 (which was Rs 2000 last year). The regular employees will get Rs 10,000 as Onam advance. Part time and contingent employees will get Rs 2000 as festival allowance.

അധ്യാപക അവാര്‍ഡ് നേടിയ ഗുരുശ്രേഷ്ഠര്‍ക്ക് ആശംസകള്..........................


RatheeshKumar, HSST
Chattanchal Higher Secondary School


ജി എസ് ടി യു ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക...........

ജി എസ് ടി യു   ഡി ഡി ഇ ഓഫീസ് ധര്‍ണയും മാര്‍ച്ചും നടത്തുന്നു


കാസറഗോഡ് . ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സെപ്റ്റംബര്‍ ഏഴു ശനിയാഴ്ച കാസറഗോഡ് ഡി ഡി ഇ ഓഫീസിലെയ്കു മാര്‍ച്ചും ധര്‍ണയും നടത്തുന്നു .സൌജന്യ യൂണിഫോം അടിയന്തിരമായി വിതരണം ചെയ്യുക ,ഉച്ചഭക്ഷണതിനുള്ള  തുക വര്‍ധിപ്പിക്കുക,യു ഐ ഡി പൂര്‍ത്തിയാക്കി സ്റ്റാഫ് ഫിക്സേഷന്‍ നടത്തുക ,അധ്യാപകര്‍ക്ക് നാലാമത്തെ ഗ്രേഡ് അനുവദിക്കുക ,സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കുക ,ബോണസ്,അലവന്‍സ് ഇവ വര്‍ധിപ്പിക്കുക ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് ജില്ല കമ്മിറ്റി അധ്യാപകരോടു അഭ്യര്ഥിച്ചു . മാര്‍ച്ച് പത്തു മണിയ്ക് ഗവ കോളേജ് പരിസരത്ത് നിന്ന്
ആരംഭിക്കുന്നതാണ് .

                             ജില്ലാ പ്രസിഡന്റ് ടി എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു .ടി കെ എവുജിന്‍ ,എ ജെ പ്രദീപ്‌ ചന്ദ്രന്‍ ,കെ രാജീവന്‍ ,കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, സുനില്‍ കുമാര്‍ .എ ,എം സീതാരാമ ,കെ അനില്‍കുമാര്‍ ,അലോഷ്യസ് ജോര്‍ജ്,പി കെ ഹരിദാസ് ,പി എ സെബാസ്റ്യന്‍ ,പി ടി ബെന്നി ,കെ കെ പിഷാരടി  എന്നിവര്‍ പ്രസംഗിച്ചു.

Monday 2 September 2013

നാളെ നടത്താനിരുന്ന ഓണപരീക്ഷ സെപ്റ്റംബര്‍ 23 ലേക്ക് മാറ്റിവെച്ചു.

നാളെ നടത്താനിരുന്ന പരീക്ഷ സെപ്റ്റംബര്‍ 23 ലേക്ക് മാറ്റി. 
സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന STD-7 ലെ ഗണിതം, STD-4 ലെ മലയാളം പരീക്ഷകള്‍ അന്നേദിവസം തന്നെ ഉച്ച സമയത്തേക്ക് മാറ്റി. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല .


വിനായക ചതുര്‍ഥി പ്രമാണിച്ച് സെപ്റ്റംബര്‍ 9 ന്‍റെ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 ലേയ്ക്  മാറ്റി .