website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Saturday 29 September 2012

ജി എസ് ടി യു ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും





kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : വിദ്യാഭ്യാസ അവകാശ നിയമം സമയബന്ധിതമായി നടപ്പിലാക്കുക, ഏകീകൃത സിലബസ് നടപ്പിലാക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജി എസ് ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി അധ്യാപകര്‍ പങ്കെടുത്തു. തുടര്‍ന്ന് ഡി ഡി ഇ ഓഫീസ് പരിസരത്തു നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ നിര്‍വ്വഹിച്ചു. ജി എസ് ടി യു ജില്ലാ പ്രസിഡണ്ട് പി എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ടി കെ എവുജിന്‍, കെ സരോജിനി, എ ജെ പ്രദീപ് ചന്ദ്രന്‍, കെ രാജീവന്‍, ബെറ്റി അബ്രഹാം, എ സുനില്‍കുമാര്‍, എം സീതാരാമ, പി കെ ഹരിദാസ്, അലോഷ്യസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

Friday 28 September 2012


ഉറുദു അധ്യാപകരെ സംരക്ഷിക്കണം -ജി.എസ്.ടി.യു.



കാസര്‍കോട്:എസ്.എസ്.എ.യില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഉറുദു അധ്യാപകരെ വിദ്യാലയങ്ങളില്‍ നിയമിച്ചതിലൂടെ ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും പിരിച്ചുവിട്ട അധ്യാപകരുടെ ജോലി സംരക്ഷിക്കണമെന്ന് ജി.എസ്.ടി.യു. ബേക്കല്‍ ഉപജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡി.പി.ഐ.ക്ക് നിവേദനംനല്കി.

യോഗത്തില്‍ ഉപജില്ലാ പ്രസിഡന്റ് സി.കെ.വേണു അധ്യക്ഷനായി. കെ.രാജീവന്‍, കെ.അനില്‍കുമാര്‍, കെ.ഐ.ശ്രീവത്സന്‍, പി.കെ.ഹരിദാസ്, ടി.കെ.റഷീദ്, ബി.സീതാരാമന്‍, പി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

ജി.എസ്.ടി.യു. നാളെ ഡി.ഡി.ഇ. ഓഫീസീലേക്ക് മാര്‍ച്ച് നടത്തും



കാസര്‍കോട്:ഏകീകൃത സിലബസ് നടപ്പാക്കുക, വിദ്യാഭ്യാസ അവകാശ നിയമം സമയബന്ധിതമായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 29ന് ഡി.ഡി.ഇ. ഓഫീസിലേക്ക് ജി.എസ്.ടി.യു. മാര്‍ച്ച് നടത്തും. രാവിലെ പത്തിനാണ് മാര്‍ച്ച്.

മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എം.സദാനന്ദന്‍ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ.സുനില്‍കുമാര്‍, എം.സീതാരാമ, അലോഷ്യസ് ജോര്‍ജ്, പി.ഒ.സെബാസ്റ്റ്യന്‍, തമ്പാന്‍ നായര്‍, കെ.ഐ.തോമസ്, ഒ.രജിത, ബി.കെ.ബാലകൃഷ്ണന്‍, വി.എം.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Monday 24 September 2012

മലയാള സിനിമയുടെ പെരുന്തച്ചന് ആയിരങ്ങളുടെ യാത്രാമൊഴി..

Friday 21 September 2012

QUIZ 2012, GANDHIJI AND NATIONAL MOVEMENT





















Thursday 20 September 2012


ഗാന്ധി പ്രശ്‌നോത്തരി 


കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളിലെ എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ഗാന്ധിജിയും ദേശീയപ്രസ്ഥാനവും എന്ന വിഷയത്തില്‍ ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി പ്രശേ്‌നാത്തരി നടത്തും. 21ന് രാവിലെ 10 മുതലാണിത്. ഒക്ടോബര്‍ രണ്ടിന് ജില്ലാ മത്സരം നടക്കും.

ചിറ്റാരിക്കല്‍, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, ബേക്കല്‍, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലായാണ് മത്സരം. കനകപ്പള്ളിത്തട്ട് ജി.എല്‍.പി.എസ്, ചന്തേര ജി.യു.പി.എസ്, ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്, പള്ളിക്കര ജി.എം.യു.പി.എസ്, കാസര്‍കോട് ജി.എച്ച്.എസ്.എസ്. പെര്‍ഡാല, മംഗല്‍പാടി ജി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളില്‍ മത്സരം നടക്കും. ഫോണ്‍: 9495723574, 9495015199, 9995541436, 9446224178. 

Wednesday 19 September 2012

NEW ORDERS

Basic FacilitiesPDFPrintE-mail
Wednesday, 12 September 2012 14:38
Click here for basic facility updation
 
Free Software DayPDFPrintE-mail
Monday, 17 September 2012 17:05
Circular- No.NEP(3) 62147/2012/DPI  dated 14.09.

Saturday 15 September 2012

NEW ORDERS


School Parliament Election

2012 -13 - Date change
PDFPrintE-mail
Friday, 14 September 2012

11:39


Circular - No.H1/46776/2012/DPI  dated

13.09.2012
 
Basic FacilitiesPDFPrintE-mail
Wednesday, 12 September 2012 14:38


Click here for basic facility updation