website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Wednesday 9 March 2011

അധ്യാപകരും ജീവനക്കാരും വഞ്ചനാദിനം ആചരിച്ചു
Posted by : Staff Reporter on : 2011-03-08
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : അധ്യാപകരുടെയും ജീവനക്കാരുടെയും ഇടയില്‍ നിലവിലുണ്ടായിരുന്ന സങ്കുലിതാവസ്ഥ ഇല്ലാതാക്കണമെന്നും, നീതി നിഷേധത്തിനുമെതിരെയും, രാജേന്ദ്രബാബു കമ്മിഷന്‍ പിന്തിരിപ്പന്‍ റിപ്പോര്‍ട്ട് തള്ളിക്കളണമെന്നും ആവശ്യപ്പെട്ടു യു ടി പി എഫിന്റെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗം കെ സരോജിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിമൊയ്തീന്‍, ഇ എം ഷെരീഫ്, എ പ്രദീപ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ദാമോദരന്‍ സ്വാഗതവും, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി നന്ദിയും പറഞ്ഞു.

0 comments:

Post a Comment