website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Wednesday 28 August 2013

ഗ്യാസ് കണക്ഷന്‍: ആധാർ ലിങ്ക് ചെയ്യാം

ആവശ്യമുള്ള കാര്യങ്ങൾ:
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ 
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക.


HOW TO FIND OUT MY AADHAR CARD IS LINKED TO LPG OR BANK OR NOT?
JUST FOLLOW THE STEPS TO KNOW YOUR LPG SUBSIDY ELIGIBILITY
 1.Go to transparency portal
For Indane Gas Click here
2. After opening the portal, enter State, District and Distributor Name , select consumer type and then click proceed.
3.In the consumer No Box enter your consumer number from your gas book and click search
4. In the aadhar linking column ,if

Available  appears,  your aadhar number is linked with LPG.

5. In the aadhar linking status in bank column if
Not available or

Not Known appears,then you must visit the bank or disributor to link your aadhar number in bank.
  • To download  request form for linking aadharwith bank account click here

0 comments:

Post a Comment