website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Wednesday 4 September 2013

ജി എസ് ടി യു ഡി ഡി ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക...........

ജി എസ് ടി യു   ഡി ഡി ഇ ഓഫീസ് ധര്‍ണയും മാര്‍ച്ചും നടത്തുന്നു


കാസറഗോഡ് . ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  സെപ്റ്റംബര്‍ ഏഴു ശനിയാഴ്ച കാസറഗോഡ് ഡി ഡി ഇ ഓഫീസിലെയ്കു മാര്‍ച്ചും ധര്‍ണയും നടത്തുന്നു .സൌജന്യ യൂണിഫോം അടിയന്തിരമായി വിതരണം ചെയ്യുക ,ഉച്ചഭക്ഷണതിനുള്ള  തുക വര്‍ധിപ്പിക്കുക,യു ഐ ഡി പൂര്‍ത്തിയാക്കി സ്റ്റാഫ് ഫിക്സേഷന്‍ നടത്തുക ,അധ്യാപകര്‍ക്ക് നാലാമത്തെ ഗ്രേഡ് അനുവദിക്കുക ,സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കുക ,ബോണസ്,അലവന്‍സ് ഇവ വര്‍ധിപ്പിക്കുക ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് ജില്ല കമ്മിറ്റി അധ്യാപകരോടു അഭ്യര്ഥിച്ചു . മാര്‍ച്ച് പത്തു മണിയ്ക് ഗവ കോളേജ് പരിസരത്ത് നിന്ന്
ആരംഭിക്കുന്നതാണ് .

                             ജില്ലാ പ്രസിഡന്റ് ടി എം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു .ടി കെ എവുജിന്‍ ,എ ജെ പ്രദീപ്‌ ചന്ദ്രന്‍ ,കെ രാജീവന്‍ ,കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, സുനില്‍ കുമാര്‍ .എ ,എം സീതാരാമ ,കെ അനില്‍കുമാര്‍ ,അലോഷ്യസ് ജോര്‍ജ്,പി കെ ഹരിദാസ് ,പി എ സെബാസ്റ്യന്‍ ,പി ടി ബെന്നി ,കെ കെ പിഷാരടി  എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment