website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Monday 1 October 2012


ഗാന്ധി ക്വിസ്സും അനുസ്മരണ സമ്മേളനവും നാളെ


പൊയിനാച്ചി: ജി.എസ്.ടി.യു. ജില്ലാ കമ്മിറ്റി ഒക്ടോബര്‍ രണ്ടിന് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ ക്വിസ്മത്സരം നടത്തും. ഗാന്ധിജിയും ദേശീയപ്രസ്ഥാനവും എന്നതാണ് വിഷയം. യു.പി./ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഉപജില്ലാ മത്സരവിജയികള്‍ പങ്കെടുക്കണം. മഹാത്മജി അനുസ്മരണ പരിപാടിയും ഉണ്ടാകും. കാസര്‍കോട് ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ സമ്മാനങ്ങള്‍ വിതരണംചെയ്യും. അനുസ്മരണ പരിപാടി കാഞ്ഞങ്ങാട് ഡി.ഇ.ഒ. കെ.വേലായുധന്‍ ഉദ്ഘാടനംചെയ്യും.

0 comments:

Post a Comment