website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Wednesday 1 July 2015

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടു നല്‍കണം.

ഹെഡ്മാസ്റ്റര്‍ എ.ഇ.ഒ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനായി 1991-1996 വര്‍ഷത്തെ എച്ച്.എസ്.എമാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റില്‍ 1501 മുതല്‍ 2000 നമ്പര്‍ വരെ പേരുള്ളവരും നാളിതുവരെ പ്രമോഷന്‍ ലഭിക്കാത്തവരുമായ എച്ച്.എസ്.എമാര്‍ അവരുടെ 1.1.2012 മുതല്‍ 31.12.2014 വരെയുള്ള മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട രേഖകളും വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം 8-7-2015 നു മുമ്പായി വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ബഹു.ഡി.പി.ഐ (ഇന്‍ചാര്‍ജ്ജ്) അറിയിക്കുന്നു സര്‍ക്കുലര്‍ ഇവിടെ : 
Departmental promotion committee - Adhoc DPC(lower) -2015 

0 comments:

Post a Comment