website

website
http://kpsta.in/

Blogger news

.
> SWADESI-GANDHI QUIZ 2018
>> SCHOOL LEVEL 9 AUGUST 2018
> JAI KPSTA


Thursday, 14 July 2016

JULY 14 DDE MARCH











ശമ്പളനിഷേധത്തിനെതിരെ KPSTA യുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് DDE ഓഫീസിലേക്ക് നടത്തിയ ആവേശോജ്ജ്വലമായ അധ്യാപക മാർച്ച് DCC പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ലാ പ്രസിഡണ്ട് പി.കെ.ചന്ദ്രശേഖരൻ, സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി ശ്രീ.ടി.കെ.എവുജിൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി സരോജിനി കെ എന്നിവർ നേതൃത്വം നൽകി.

0 comments:

Post a Comment